കേരള സർവകലാശാല സിൻഡിക്കേറ്റ് പുറത്തിറക്കിയ ‘കേരള യൂണിവേഴ്സിറ്റി (സ്റ്റുഡന്റ്സ് കോഡ് ഓഫ് കണ്ടക്ട്) റെഗുലേഷനുകൾ, 2026’ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുന്നു. കാമ്പസുകളിലും അഫിലിയേറ്റഡ് കോളേജുകളിലും സജീവ വിദ്യാർത്ഥി രാഷ്ട്രീയം പൂർണ്ണമായി നിരോധിക്കുന്ന ഈ പുതിയ ചട്ടങ്ങൾ, സമരങ്ങളും പ്രതിഷേധങ്ങളും മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പല രൂപങ്ങളെയും കൽതുറുങ്കിലടയ്ക്കുന്നതാണ്. ......
ട്രെയിനിലെ ടിക്കറ്റ് പരിശോധനയ്ക്കിടെ യുവതിയും ടി.ടി.ഇയും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു. ടിക്കറ്റ് സംബന്ധിച്ച തർക്കത്തിനിടെ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറുന്നതും ടി.ടി.ഇക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
എക്സ്പ്രസ് ട്രെയിനിൽ നടന്നതെന്ന് പറയപ്പെടുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ......
കൊൽക്കത്ത: ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും മമത പക്ഷത്തിന്റെ സ്ഥാനാർഥി മത്സരത്തിൽനിന്ന് പിന്മാറിയതോടെ രണ്ട് മണ്ഡലങ്ങളിലും പാർട്ടി കടുത്ത പ്രതിസന്ധിയിലായി.
റെജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ മമത പക്ഷത്തിന്റെ സ്ഥാനാർഥി റബിയുൽ ആലം ചൗധരിയാണ് അപ്രതീക്ഷിതമായി നാമനിർദേശ പത്രിക പിൻവലിച്ചത്. ......
കാക്കനാട്: ചേനവിത്ത് നട്ടുനനച്ചപ്പോൾ മുളച്ചുവന്നത് സാധാരണ ചേനത്തണ്ടല്ല. വളർച്ച പൂർത്തിയായപ്പോൾ വാഴക്കുലയെ ഓർമിപ്പിക്കുന്ന രൂപത്തിലേക്ക് മാറിയതോടെ കാക്കനാട് ഇടച്ചിറ അകംപുറത്തെ ബഷീറിന്റെ തൊടിയിൽ കൗതുകമായി മാറി ഈ ചേന.
ഇടച്ചിറ അകംപുറത്ത് പൊതുപ്രവർത്തകനായ ബഷീറിന്റെ പറമ്പിലാണ് അപൂർവ കാഴ്ച. ......
കൊല്ലം: സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പിന്നീട് കണ്ടെത്തിയത് ബന്ധുവായ യുവാവിനൊപ്പം ട്രെയിൻ തട്ടി മരിച്ച നിലയിൽ. വാളത്തുംഗലിൽനിന്ന് കാണാതായ ആകോലിൽ സ്വദേശിനി വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് അങ്കമാലിയിൽ മരിച്ചത്.
ഇന്നലെ രാവിലെയാണ് വിസ്മയ വീട്ടിൽനിന്ന് സ്കൂളിലേക്കായി പുറപ്പെട്ടത്. ......
ദോഹ:പൊതുജനങ്ങൾക്കിടയിൽ നിയമ അവബോധവും അവകാശ-കടമകളെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുന്നതിനായി ഖത്തർ ന്യായാനു Lines (Ministry of Justice) മന്ത്രാലയവും ഖത്തർ ടെലിവിഷനും കൈകോർക്കുന്നു. 'റൂൾ ഓഫ് ലോ' (Rule of Law) എന്ന പേരിൽ തയ്യാറാക്കിയ പുതിയ തത്സമയ നിയമ ബോധവൽക്കരണ പരിപാടി സംപ്രേഷണം ചെയ്യാൻ ഇരു സ്ഥാപനങ്ങളും തമ്മിൽ കരാറിലെത്തി.
നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങളിലൊന്നായ നിയമവാഴ്ചയുള്ള സമൂഹനിർമ്മിതി എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.16 എപ്പിസോഡുകളിലെ ഒന്നാം സീസണിൽ 16 ഭാഗങ്ങളായാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ......
ദോഹ: ഗാസയിലെ ഫലസ്തീൻ ജനതയ്ക്കുള്ള ഖത്തറിന്റെ മാനുഷിക സഹായങ്ങളെക്കുറിച്ച് ഇസ്രായേലി മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഖത്തർ അന്താരാഷ്ട്ര മാധ്യമ ഓഫീസ് (IMO) വ്യക്തമാക്കി. ആഭ്യന്തര രാഷ്ട്രീയ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഖത്തറിന്റെ മധ്യസ്ഥ നിഷ്പക്ഷ നിലപാടിനെ അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഇസ്രായേലിലെ തീവ്ര വലതുപക്ഷ ഘടകങ്ങളും രാഷ്ട്രീയക്കാരും നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
ഖത്തർ ഒരിക്കലും ഹമാസിന് നേരിട്ട് സാമ്പത്തിക സഹായം നൽകിയിട്ടില്ല. ......
ബെംഗളൂരു: കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വളർന്നു പന്തലിച്ച ഒരു ബിസിനസ്സാണ് പിജി നടത്തിപ്പ്. പലേടത്തും പിജികൾ നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ......
നാഗോയ: ജപ്പാനിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള ടോർച്ച് റിലേയുടെ അവസാന ഘട്ടത്തിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽ ഥാനി പങ്കെടുത്തു. നാഗോയയിലെ ഹിസായ ഒഡോറി പാർക്കിൽ നടന്ന പ്രയാണത്തിലാണ് അദ്ദേഹം ദീപശിഖ ഏന്തിയത്. ......
ദോഹ: 2026-ലെ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡുകളിൽ (Skytrax World Airline Awards) മികച്ച നേട്ടവുമായി ഖത്തർ എയർവേസ്.......